കാടാച്ചിറ ഹൈസ്കൂൾ 1976-77 SSLC ബേച്ച്പൂർവ്വ വിദ്യാർത്ഥി സംഗമം - തിരികെ.

Поделиться
HTML-код

Комментарии • 1,5 тыс.

  • @kousalliyavijayan2223
    @kousalliyavijayan2223 9 месяцев назад +19

    എന്റെ അനുഭവത്തിൽ ഇത് പോലെ ഒരു അദ്ധ്യാപകൻ ഇത് ഉണ്ടായിട്ടില്ല. ഇങ്ങനെ പഠിപ്പിച്ചിരുന്നു എങ്കിൽ മാതാപിതാക്കൾ പെരുവഴിയിൽ പോകില്ലയിരുന്നു. സത്യം ❤️🙏🙏🙏🙏🙏.

  • @ambadychandu6260
    @ambadychandu6260 Год назад +41

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒറ്റ ഇരുപ്പിൽ ഇത്രയും വലിയ പ്രസംഗം ആസ്വദിച്ചത്,,,
    അതി മനോഹരം

  • @MiniVargees-xz4mm
    @MiniVargees-xz4mm 2 месяца назад +13

    ദീർഘായുസ്സും ആരോഗ്യവും തന്നു ദൈവം മാഷിനെ അനുഗ്രഹിക്കട്ടെ.

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +22

    ഇത് പോലുള്ള ഉജ്വല പ്രഭാഷണങ്ങൾ കേട്ട് കേട്ട്... പാട്ടുകൾ കേട്ട്.. മക്കൾ സംസ്കാരം ഉള്ളവർ, വിവരം ഉള്ള.. നർമ്മ്മ ഉള്ള.. ആ ലോകം.. മാഷേ... നന്ദി... അഭിനന്ദനങ്ങൾ

  • @sreelethasnair1998
    @sreelethasnair1998 Год назад +525

    മാഷിന്റെ ക്ലാസ്സിൽ ഇരുന്ന് പഠിക്കാൻ അവസരം കിട്ടിയ കുട്ടികൾ എത്ര ഭാഗ്യമുള്ളവരാണ്!ഒരു കൗൺസിലിംഗ് ക്ലാസ്സും തോറ്റുപോകുന്ന പ്രസംഗം. സരസ്വതിദേവി അനുഗ്രഹിച്ച വാക്ധോരണി. എന്നെന്നും ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ!

    • @gayathriprasad8896
      @gayathriprasad8896 Год назад +10

      👍👍👍👍❤️❤️❤️❤️

    • @user-pm2cf8jg7i
      @user-pm2cf8jg7i Год назад +4

      💋💋💋

    • @purushothamanas9862
      @purushothamanas9862 Год назад +13

      ഭാഗ്യവശാൽ അദ്ദേഹം പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു' ചിറ്റാരിപറമ്പിൽ

    • @lissyjoseph1939
      @lissyjoseph1939 Год назад +2

      👌👌👍🏽

    • @MoosakuttyThandthulan
      @MoosakuttyThandthulan Год назад

      ഇന്നേവരെ ഒരു ദൈവങ്ങളും ആരെയും ആരെയും അനുഗ്രഹിചിട്ടില്ല....!🤔🤭😂🤣.
      രക്ഷിച്ചിട്ടും!. ഇവിടെ ഭൂമി ഉണ്ടായത് മുതൽ പ്രകൃതി ക്ഷോഭങ്ങളും, ദുരന്തങ്ങളും, മഹാമാരികളും, ബ്ലാക്ക് പ്ലാഗ്, കോവിഡ്, എന്ന് വേണ്ട സകല ദുരന്തങ്ങളും ഇവിടെ ഉണ്ടായി!.... അപ്പോൾ ദൈവങ്ങളെ സൃഷ്ട്ടിച്ച മനുഷ്യൻ പറഞ്ഞു അതൊക്ക ദൈവങ്ങളുടെ കൊപ്പം..... ഇതാണ് മത മലർ കോപ്പുകളെ ദൈവങ്ങളുടെ ശക്തി..... ത്ഫൂ.....

  • @Usha-rs6du
    @Usha-rs6du 8 месяцев назад +17

    സാറിന്റെ പ്രസംഗം കേട്ട് സാറിനെ നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട് സാർ ഇനിയും ഒരു നൂറ് കൊല്ലം ജീവിക്കട്ടെ സുഖമായി സാറിനു കുടുംബത്തന് ഒരായിരം നന്ദി.

  • @raghunathraghunath7913
    @raghunathraghunath7913 Год назад +23

    ഇങ്ങനെ ഒരു മലയാളി നമ്മുടെ കേരളത്തിൽ അറിയാതെ പോയതിൽ വളരെ വിഷമം ഉണ്ട്.വാക്കുകൾ പലതും നെഞ്ചിൽ തട്ടുന്നത് ആദ്യമായി.അഭിമാനം, അഭിനന്ദനങ്ങൾ, നന്ദി,സന്തോഷം, ബഹുമാനം, വാക്കുകൾ പറഞ്ഞാൽ തീരില്ല.🙏🙏🙏🙏🙏🙏

  • @salimperinjanam3396
    @salimperinjanam3396 8 месяцев назад +9

    വളരെ ഇഷ്ടമായി മാഷേ. ഉള്ളിന്റെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകൾ നല്ല ഈണം കേൾക്കാൻ നല്ല സുഖം നല്ല സ്വരം.മാഷിന് എന്നും ആയുരാരോഗ്യ സൗഖ്യവും ഭാവുകങ്ങളും നേർന്നുകൊണ്ട്.വിദൂരതയിൽ നിന്നും.. സലിം ദുബൈ!

  • @shamlabacker7092
    @shamlabacker7092 Год назад +120

    ആരായാലും കേട്ടിരുന്നു പോകും. മാഷ് പഠിപ്പിച്ച കുട്ടികളുടെ മഹാഭാഗ്യം എന്തൊരു രസമാണെന്നോ കേൾക്കാൻ. മാഷേ... 👍👍👍👍👏👏👏👏👏

    • @user-pm2cf8jg7i
      @user-pm2cf8jg7i Год назад

      Hi sarikkum e kaalakattathil anubavikkunnavam

    • @mumthaz9574
      @mumthaz9574 Год назад

      മഴത്തുള്ളി പോയ രണ്ടു വഴി പറഞ്ഞ മാഷേ .... സമ്മദിച്ചു ... 1 അറബിക്കട...., 2 ബംഗാൾ ഉൾക്ക .... കലക്കി

    • @thulasiv6738
      @thulasiv6738 Год назад

      @@user-pm2cf8jg7i ട്ട് റ്ററ്റ് t

  • @allymulla
    @allymulla Год назад +145

    ഞാൻ ഈ പ്രസംഗം കേട്ട് വളരെ സന്തോഷത്തിലും പിന്നെ സങ്കടത്തിലും ഇരുന്നിട്ടുണ്ട് ഒരുപാട് ചിരിക്കാൻ ചിന്തിക്കാനും ഇതിൽ നിന്നും പറ്റുന്നുണ്ട് ഇത് കേട്ടപ്പോൾ നമ്മുടെ പഴയകാലം ഓർമ്മ വന്നു അന്ന് അനുഭവിച്ച പ്രയാസങ്ങൾ എല്ലാം ഒരു ഹാസ്യ രൂപത്തിൽ പറഞ്ഞുതന്ന ആ സാറിന് ഇരിക്കട്ടെ ബിഗ് സല്യൂട്ട്

  • @nishadas8036
    @nishadas8036 Год назад +44

    മാഷേ.. നമിക്കുന്നു 🙏. അങ്ങയെ എനിക്കറിയില്ല.. എങ്കിലും.... ആ പ്രസംഗം.. ന്നെ ഇരുത്തി ചിന്തിപ്പിച്ചു.... ഓർമ്മകൾ ഒരുപാട് പുറകിലേക്ക്, പോയി.... സന്തോഷം... 🙏

  • @sherlyjk7517
    @sherlyjk7517 Год назад +87

    ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും മനസ്സ് തുറന്നു കേട്ടിരിക്കാൻ പറ്റിയ
    തനി മലയാള അക്ഷരങ്ങൾ കോർത്തിണക്കിയ ഒരു പ്രസംഗം 👌🏻👌🏻 ഒരായിരം അഭിനന്ദനങ്ങൾ 💐💐

  • @sreelathakodoth9738
    @sreelathakodoth9738 Год назад +79

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ പ്രസംഗം കുറച്ചു ദിവസങ്ങളായി എല്ലാ ഗ്രൂപ്പിലും കാണുന്നു.എവിടുത്തെയോ ഒരു മാഷാണ് എന്ന് തോന്നിയിരുന്നു. നന്ദി മാഷേ നന്ദി. മാഷുടെ പ്രസംഗം കേൾക്കാത്ത ഒരാള് പോലും ഇന്ന് കേരളത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. നന്ദി നന്ദി.

    • @santhoshkumarg3264
      @santhoshkumarg3264 Год назад

      സൂപ്പർ ❤️🙏

    • @harshaph7065
      @harshaph7065 Год назад

      🙏🏾🙏🏾🎇👌

    • @kmshridharan3480
      @kmshridharan3480 Год назад

      ഒരു വലിയ സല്യൂട്ട് മാഷേ

    • @ml7687
      @ml7687 Год назад

      🙏🏻

    • @sridharannambiar1014
      @sridharannambiar1014 Год назад

      very interesting speach i was a student of kadachira high school when it. was started just behind the school in a house when late t m radhakrishnan na mbiar and one rariu nair from cbala wher responsinle for starting this institution AMSREEDHRAN NMBIAR

  • @rajeshkrishna6804
    @rajeshkrishna6804 Год назад +172

    ഹൃദ്യം... ആദ്യമായാണ് ഒരു പ്രഭാഷണം പൂർണ്ണമായി ഒറ്റയിരുപ്പിൽ കേൾക്കുന്നത്... വല്ലാത്ത ഒരാകർഷണം... നന്ദി ... സാറിന് എല്ലാ വിധ ആശംസകളും. ❤️ നേരുന്നു

  • @sivakrishna7605
    @sivakrishna7605 Месяц назад +4

    മാഷേ thangalude ഈ speech pysically and mentally എനിക്ക് വളരെ ഊർജം തന്നു. എത്ര മനോഹരമായ വാക്കുകൾ. എന്റെ ballya kalathilekku ഞാൻ പോയി. Thangale ദൈവം അനുഗ്രഹിക്കട്ടെ

  • @videopark131
    @videopark131 Год назад +32

    എല്ലാ മതങ്ങളുടെയും സമയംകൊല്ലികളായ പ്രഭാഷണകുത്തകകളൊക്കെയും ഈ അധ്യാപകന്റെ മുന്നിൽ വട്ടപൂജ്യം . ഒരുമണിക്കൂർ ശെരിക്കും വസൂലായി ❤

  • @jayachandrapanicker2283
    @jayachandrapanicker2283 Год назад +137

    മഹാനായ സാമ്പശിവൻ അവർകളുടെ കഥാപ്രസ്സംഗം പോലെ അതീവ മനോഹരം... വാക്കുകൾ, കവിതകൾ, മറന്നുപോയ ഒരുപാട് അറിവുകൾ ഹൃദ്യമായി പാടി പറഞ്ഞു തന്നു... നന്ദി സർ 🙏💐

    • @ulittyabraham464
      @ulittyabraham464 Год назад +2

      അതിമനോഹരമായ പ്രസംഗം!സ്വർഗീയ സന്തോഷoഅനുഭവിച്ച ബാല്യകാലത്തിലേക്കൊരു മടക്കു യാത്ര തന്നെ ആയിരുന്നു.. ധാരാളം അർത്ഥ സമ്പുഷ്ടമായ മനോഹര ഗാനങ്ങളിലേക്കും
      Thank you sir!

    • @sivadasav6644
      @sivadasav6644 Год назад

      വെരി
      നൈസ്

    • @adhilmuhammed4965
      @adhilmuhammed4965 11 месяцев назад

      ​@@ulittyabraham464Q wook

    • @prurushothamankk991
      @prurushothamankk991 7 месяцев назад

      ആദ്യമായി മാഷിന് കൂപ്പുകൈ വളരെ ഹൃദയ സ്പർശിയായ പ്രഭാഷണം നേരിൽ കാണാൻ ആഗ്രഹമുണ്ട് സാധിക്കുമെന്ന പ്രതീക്ഷയിൽ മാഷിന്റെ ആരാധകൻ നന്ദി നമസ്കാരം 🙏

    • @user-hj2qe4tc4t
      @user-hj2qe4tc4t 4 месяца назад

      Adipoli

  • @ambikaamma6324
    @ambikaamma6324 Год назад +20

    ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന ഓരോ വാക്കുകളിലും ദൈവത്തിന്റെ കൈയൊപ്പ് ഉണ്ട് മാഷേ. നല്ല വാക്കുകൾക്കും നല്ല ഭാഷക്കും നന്ദി

  • @shajipd8943
    @shajipd8943 Год назад +47

    അതിമനോഹരമായ വരികൾ കണ്ണൂർ ശൈലിയിലുള്ള സംഭാഷണ രീതി എത്ര കേട്ടാലും വീണ്ടും കേൾക്കാനുള്ള ആകർഷണം... സാർ പഠിപ്പിച്ച കുട്ടികളെല്ലാം ഭാഗ്യവാന്മാർ...ഒരുപാട് പ്രഭാഷണം നടത്താനുള്ള ആരോഗ്യം ആയുസ്സും ദൈവം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤️.. അത് കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും ഉണ്ടാവട്ടെ

    • @sureshpainingal9025
      @sureshpainingal9025 9 месяцев назад +2

      എത്ര പ്രശംസിച്ചാലും മതിയാവില്ല ഗംഭീരം ദീർഘനാൾ ജീവിതം മുന്നോട്ട് പോകട്ടെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @valsalav.v9539
    @valsalav.v9539 Год назад +26

    ഒരു കണ്ണൂർ ക്കാരി ആയതിൽ അഭിമാനിക്കുന്നു,എന്തു നല്ല പ്രഭാഷണം.അഭിനന്ദനങ്ങൾ

  • @shibilshibil5655
    @shibilshibil5655 4 месяца назад +5

    ഹൃദയത്തിൽ തട്ടിയ വരികളായിരു എല്ലാം big salute sir. താങ്കളുടെ എല്ലാ പരിപാടിയും കാണാറുണ്ട്. തികച്ചും വ്യത്യസ്തമായതാണ്.

  • @geethap3527
    @geethap3527 Год назад +46

    watsapp വഴി കിട്ടി, പലതവണ കേട്ടു.. എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം. 🙏🙏🙏

  • @skrishnannair9606
    @skrishnannair9606 Год назад +15

    ബഹുമാനപ്പെട്ട സാർ, അങ്ങയുടെ വാഗ്ധാരയ്ക്ക് മുൻപിൽ എന്റെ പ്രണാമം. അങ്ങയ്ക്കും കുടുംബത്തിനും സർവ്വശക്തന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @shajikuwait8106
    @shajikuwait8106 Год назад +47

    Wow... ബാബു മാഷെ... കേട്ടിരുന്നു സമയം ഒരു മണിക്കൂർ പോയതറിഞ്ഞില്ല...പുതു തലമുറ കേൾക്കാനും, മനസിലാക്കാനും, ചിന്തിക്കാനും ഉപകരിക്കുന്ന.... അതുപോലെ ഉജ്വല വാക്കുകൾ കൊണ്ട് മനം നിറഞ്ഞ ഒരു പ്രസംഗം....1985..90 നമ്മൾ ജീവിച്ചിരുന്ന കാലം...ഓർമപ്പെടുത്തിയതിനു ഒരുപാട് നന്ദി മാഷെ... എല്ലാം നല്ല വാക്കുകൾ... ബഹുമാനത്തോടെ മാഷെ.... അഭിനന്ദനങ്ങൾ,,, ആശംസകൾ നേരുന്നു..... 🙏🙏🙏❤️❤️❤️🥰🥰🥰

  • @SreeSaras
    @SreeSaras Год назад +145

    ആനുകാലിക ചാരുതകൾ കണ്ണൂർ ശൈലിയിൽ ചാലിച്ച പ്രഭാഷക ഗായകന് അഭിനന്ദനങ്ങൾ. ഒരുപാട് ഹൃദയങ്ങലാണ് മാഷേ നിങ്ങൾ കൈവച്ചത്❤️

    • @niveditashivan5297
      @niveditashivan5297 Год назад +3

      Super

    • @peterjerald9232
      @peterjerald9232 Год назад

      This great petsons presentation really inspired me. Now I'm eager to know about my school time who studied in St Anthony's high school Valiathura Trivandrum in 1969 sslc team. I don't know who are alive and where they are

    • @peterjerald9232
      @peterjerald9232 Год назад +1

      Young generation please help me to find them

    • @rajank9733
      @rajank9733 10 месяцев назад +1

      great

    • @remanann4896
      @remanann4896 9 месяцев назад

      😊

  • @abdullakn4797
    @abdullakn4797 Год назад +48

    എന്തോരനുഭൂതി, കുറെ വർഷങ്ങൾക്കു ശേഷമാണു ഞാനെന്റെ ഹൈസ്കൂൾ ജീവിതത്തിലേക്ക് അറിയാതെ പോയത്. വീണ്ടും വീണ്ടും കേൾക്കാൻ കൊതി. ഇന്നത്തെ തലമുറ മുഴുവനായും കേൾക്കാൻ മനസ്സ് കൊതിക്കുന്നു.

  • @mercybiju4403
    @mercybiju4403 7 месяцев назад +4

    സാറിന്റെ ക്ലാസ്സിൽ ഇരുന്ന കുട്ടികൾ ആരും സാറിന് ഒരിക്കലും മറക്കത്തില്ല എത്ര നല്ല ക്ലാസ്സ് എത്ര നല്ല പാട്ട് സാറിന് കൂടുതൽ ക്ലാസ് എടുക്കുവാൻ ഉള്ള ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ തരട്ടെ

  • @mohanchanassery7866
    @mohanchanassery7866 Год назад +21

    സാറിന് ഞങ്ങളെ ആ കുട്ടികാലത്തേക്ക് കൂട്ടി കൊണ്ട് പോകാൻ പറ്റി. അതുപോലെ ആധുനിക കാലത്തെ ജീവിതവും വളരെ ഹൃദ്യമായ പ്രസംഖം ഒരുപാട് നന്ദി !

  • @sharafmohd
    @sharafmohd 10 месяцев назад +51

    മാഷേ ഹൃദ്യം സുന്ദരം കേട്ടിരുന്നു പോകും.പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയി.. മാഷ് നല്ലൊരു ഗായകനും കൂടിയാണ്..👌🏻👌🏻👌🏻🥰🥰🥰

  • @anilalvasudevan3555
    @anilalvasudevan3555 Год назад +11

    ഇത്രയും മനോഹരമായ ഒരു പ്രസംഗം ജീവിതത്തിൽ ആദ്യമായി കേൾക്കുന്നു. ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
    നമ്മുടെ മക്കൾക്ക് പറഞ്ഞുകൊടുക്കാൻ ഉണ്ട്.
    കുടുംബത്തിന് പറഞ്ഞു കൊടുക്കാനുണ്ട്.
    നമുക്കും പഠിക്കാൻ ഉണ്ട്.👌
    ഇത് കേട്ട് തുടങ്ങിയാൽ നമ്മൾ അവസാനം വരെ ഇരുന്ന് കേട്ടുപോകും ഒരു മണിക്കൂർ സമയം പോകുന്നത് അറിയുന്നില്ല.
    ഞാൻ അനിലാൽ കടുവ പള്ളി 🙏

  • @anakhasreethirdstd6485
    @anakhasreethirdstd6485 Год назад +18

    ഇങ്ങനെ ഒരദ്ധ്യാപകരെ ഇനിയുള്ള കാലം കിട്ടുമോ 🙏🏻🙏🏻🌹🌹കെട്ടിരുന്നുപോയി മാഷേ 💜💜

  • @susammaabraham2525
    @susammaabraham2525 Год назад +39

    എന്റെ പൊന്നു സാറേ നമിക്കുന്നു - നൂറ് തവണ - അപാരം - ഒരു കഥാപ്രസംഗം കേട്ടത് പോലെ - ഇത്രയും ഓർത്ത് വച്ച് പാടിയ സാറിനെ സ്തുതിക്കണം👍👍 ഇനിയും ഇത് പോലെ പ്രസംഗിക്കണം- ആയൂരാരോഗ്യ സൗഖ്യങ്ങൾ ആശംസിക്കുന്നു🙏

  • @purushothamanm.k3755
    @purushothamanm.k3755 10 месяцев назад +10

    സുരേഷ് സാറിന്റെ പ്രഭാഷണo എത്ര കേട്ടാലും മതിയാവില്ല നമ്മുടെ പഴയ കാല ജീവിതാനുഭവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു നമ്മുടെ പേരകുട്ടികളെ വിളിച്ച് ഞാൻ ഇത് കേൾപ്പിച്ചിരുന്നു അവർക്ക് അത്ഭുതം തോന്നി.

  • @k.gsreekumar5592
    @k.gsreekumar5592 Год назад +6

    സുരേഷ് ബാബു സാറേ... ഇത്രയും മനോഹരമായ ഒരു ഓരോ മനുഷ്യനെയും ജീവിതത്തിന് ഒരു പ്രകാശം വിതറുന്ന ഒരു അതിമനോഹരമായ വേറെ എവിടെ നിന്നും കേൾക്കാൻ സാധ്യമല്ലാത്ത തീയിൽ ഇത്രക്ക് അതിമനോഹരമായി ഇത് കേൾക്കുന്ന ഓരോ ഒരു പുതുജീവിതം നൽകുന്ന രീതിയിൽ.... ജീവിതത്തിന് പുതിയ ദിശയും അവബോധവും..... സൗന്ദര്യവും.... സൗരഭ്യവും പകരുന്ന അതിമനോഹരമായ ഒരു പ്രസംഗം കാഴ്ചവെച്ച തിന് എൻറെ ഹൃദയത്തിൻറെ ഉള്ളി ഉള്ളിൽ നിന്ന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതുപോലെ ഇതുപോലെ ആയിരക്കണക്കിന് പ്രസംഗങ്ങൾ നൽകി ഭാവി തലമുറക്കു ഒരു പുതിയ മാനവും ദിശയും അങ്ങയുടെ പ്രഭാഷണങ്ങൾക്ക് സാധിക്കുമെന്ന് ഉത്തമ വിശ്വാസവും എനിക്കുണ്ട്

  • @radhakrishnanklr848
    @radhakrishnanklr848 Год назад +20

    ഗായകൻ, കവി, പ്രസംഗി കൻ, കഥപ്രസംഗിക്കാൻ, ഇതെല്ലാം ഉപരി നല്ലൊരു ഉപദേശകൻ ഒരുവഴികാട്ടി ഇതെല്ലാം ആണ് മാഷ്. ഒറ്റയിരുപ്പിന് ഒരു മണിക്കൂർ പോയതറിഞ്ഞില്ല. ❤️❤️🌹🌹👍👍👍

    • @subhadrapkumar2941
      @subhadrapkumar2941 9 месяцев назад +1

      വളെരെ വളരെ മനോഹരം അങ്ങയുടെ ഈ പ്രഭാഷണം 👍🙏🙏

  • @vidyadharankt
    @vidyadharankt 6 месяцев назад +16

    എത്ര കേട്ടാലും മതി യാവാത്ത നാടൻ ഭാഷ. എല്ലാം അനുഭവിച്ചു ഞാൻ സ്ഥിരം കാണുന്ന ആളാ. 👍🏽👍🏽👍🏽

    • @Radhakrishnan-nt4sc
      @Radhakrishnan-nt4sc 5 месяцев назад

      Bbbbbbbbbbbbbbbbbbbbbbbbbbbbbbb kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk😅😅kk

  • @abhayan6428
    @abhayan6428 10 месяцев назад +10

    സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ ഞാനും എന്റെ ഭൂത കാലങ്ങൾ എല്ലാം ഓർത്തു പോയി sslc പരീക്ഷ മണ്ണെണ്ണ വിളക്ക് വെച്ചു പഠിച്ച കാലങ്ങൾ ഉൾപ്പെടെ എല്ലാം ❤❤❤❤

  • @rajangeorge4888
    @rajangeorge4888 Год назад +11

    നല്ല ഒരു അധ്യാപകൻ. ദൈവത്തിന്റെ കരസ്പർശം കിട്ടിയ അദ്ധ്യാപകൻ. ഈ മനുഷ്യന്റെ പ്രസംഗം കേൾക്കാൻ അവസരം കിട്ടിയത് മഹാ ഭാഗ്യം ആയി കരുതുന്നു

  • @rajendranrajendran4542
    @rajendranrajendran4542 Год назад +7

    മാഷേ ഒരു വല്ലാത്ത പ്രസംഗം ആയിപ്പോയി .70 കളില്‍ SSLC പാസായ എനിക്കു് എത്ര കേട്ടാലും മതി വരില്ല .🙏 🙏 🙏

  • @sinip7421
    @sinip7421 Год назад +20

    ഞങ്ങൾക്ക്‌ ഇത് പോലെ ഇത്രയും ഗംഭീരമായ ഒരു പ്രസംഗം കേൾക്കാൻ കഴിഞ്ഞതിന്, അത് കേൾപ്പിച്ചതിന് സാറിനോട് ഒരു നൂറായിരം നന്ദി 🙏🏻🙏🏻🙏🏻

  • @mohammedthaha3130
    @mohammedthaha3130 10 месяцев назад +67

    പഴയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി, വളരെ സന്തോഷത്തോടെ മുഴുവൻ കേട്ടിരുന്നു. സ്നേഹാദരവോടെ, നന്ദി നന്ദി നന്ദി

  • @pradeepkumarthiyakkattil2614
    @pradeepkumarthiyakkattil2614 Год назад +63

    സാറിന്റെ പ്രസംഗം പഴയകാല ഓർമ്മകൾ ഒരുപാട്...ഓർത്തുപോയി .. കറന്റ് ഇല്ലാതും മണ്ണണ്ണ വിളക്കിന്റെ ഉപയോഗം 👍🏻👍🏻👍🏻നമിക്കുന്നു 🙏🏻🙏🏻

    • @martinpx2460
      @martinpx2460 Год назад

      Sir your speech is very nice and change my life so l like very much thank to you

    • @sivasankarannair3273
      @sivasankarannair3273 Год назад

      Very good speech. We went to our childhood days. Thanks.Radha.s.nair.

  • @anushymon4233
    @anushymon4233 Год назад +19

    മനോഹരം.. പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോയ അവതരണം.. മാഷിന് അഭിനന്ദനങ്ങൾ

  • @madanmohan3680
    @madanmohan3680 Год назад +41

    ഒരു നദി പോലെ വാക്കുകള്‍ ഒഴുകുന്നു. സരസ്വതിയുടെ വരദാനം. നമിക്കുന്നു അങ്ങയുടെ മുന്‍പില്‍. 🙏🙏🙏

  • @vinod.k.nedumon7458
    @vinod.k.nedumon7458 Год назад +7

    സർവ്വേശ്വരന് നന്ദി....ഈ പ്രഭാഷണം കേൾക്കുവാൻ ഇടവരുത്തിയതിന്.മാഷേ...എന്ത് പറയണം എന്നറിയില്ല.ഒരുപാട് തലമുറകളിലേക്ക് വെളിച്ചം വിശുന്ന ഒരു നിലവിളക്കായി അങ്ങ് എന്നും ശോഭിക്കട്ടെ.സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ ...

  • @lintajoseph5531
    @lintajoseph5531 Год назад +15

    അതിമനോഹരം. എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം..

  • @babulalthadathil9943
    @babulalthadathil9943 Год назад +7

    ഒരു ജീവിതം അതിനെ അതിൻ്റെ യഥാർത്ഥ നൗകയിൽ എത്തിച്ചു തന്ന ഒരു നിമിഷങ്ങളാണ് ഞാൻ ഇത്രയും നേരം ആസ്വദിച്ചത്. ഈ ഒരു പാത പിന്തുടർന്ന ഒരാളും വഴി പിഴക്കില്ല എന്ന് നിസംശയം പറയാം. ഒരുപാട് നന്ദിയുണ്ട് മാഷേ അങ്ങയെ കേൾക്കാനുള്ള ഒരു അവസരം നേരിട്ടല്ലെങ്കിലും അല്ലെങ്കിൽ ഇങ്ങനെ ഒരു അവസരം ലഭ്യമാക്കിയ വ്യക്തിക്ക്.. നന്ദി

  • @AbdulSalam-lu9fj
    @AbdulSalam-lu9fj Год назад +36

    ഒറ്റ ഇരിപ്പിൽ ജീവിതത്തിൽ ആദ്യമായി കേട്ട പ്രസംഗം. മറുപടി പറയുവാൻ വാക്കുകൾ ഇല്ല. എന്റെ സന്തോഷം ഞാൻ ഈ അദ്ധ്യാപകന്റെ മുന്നിൽ സമർപ്പിക്കുന്നു.!!

    • @vahabkodur870
      @vahabkodur870 Год назад +1

      ഞാനും,ഈ അടുത്തൊന്നും ഇത്ര ആസ്വദിച്ചു കേട്ട ഒരു പ്രസംഗം ഇല്ല

    • @mansoornp9388
      @mansoornp9388 Год назад +2

      ഇദ്ദേഹത്തിന്റെ കുറച്ച് വർഷം മുമ്പ് കേട്ട ഒരു പ്രസംഗം ഇതിനേക്കാൾ മനോഹരമായിരുന്നു

  • @voiceofwings1088
    @voiceofwings1088 Год назад +11

    അതിമനോഹരം....കാടാഞ്ചിറ പൂർവ്വവിദ്യാർഥ്വി സംഗമത്തിലെ സംഘടകർക്കു നന്ദി, പ്രാസഗി കനായി മാഷിനെ വിളിച്ചതിനു, ഒത്തിരിപ്പേർ ഈ പ്രസംഗം കേട്ട് ഉൾപുളകം കൊണ്ടു. അതിലേറെ അറിവുകൾ ഷെയർ ചെയ്യപ്പെട്ടു. മാഷിന് ആയുരാരോഗ്യ സൗഗ്യം നേരുന്നു. ❤❤❤

  • @mayap5531
    @mayap5531 Год назад +11

    എനിക്ക് പ്രചോദനം നൽകിയ ഈ പ്രസംഗം ഞാൻ കുറെ പേർക്ക് അയച്ചു കൊടുത്തു 🙏🙏🙏🙏🙏

  • @thressiapazhamannil1345
    @thressiapazhamannil1345 Год назад +29

    നല്ല പ്രസംഗം. മനുഷ്യൻ മനുഷ്യനായി ജീവിതം നയിക്കാൻ പ്രചോദനം നൽകുന്ന പ്രസംഗം. അഭിനന്ദനങ്ങൾ!!!!!🌺🌺🌺🌺

  • @rajasreeraju7168
    @rajasreeraju7168 Год назад +20

    നമ്മുടെ പഴയകാല ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി കണ്ണുനീരണിയിച്ച പ്രസംഗം. ഇടക്കിടക്ക് കവിതകൾ ചാലിച്ചു നമ്മളെ പിടിച്ചിരുത്തി മൊത്തംകേൾക്കാൻ കഴിഞ്ഞത് സാറിന്റെ കഴിവ് എത്ര പ്രശംസിച്ചാലും മതിയാവില്ല. ഒരുപാടു നന്ദിയുണ്ട് സാർ 👌👌👌🙏🙏🙏🙏🛐🛐🛐

  • @vilasinik9483
    @vilasinik9483 11 месяцев назад +50

    പഴയ കാലങ്ങളിലേക്ക് ഒന്നു തിരിച്ച് പോകാൻ ഈ പ്രഭാഷണത്തിന് കഴിഞ്ഞു അഭിനന്ദനങ്ങൾ

  • @josci7146
    @josci7146 10 месяцев назад +8

    സർ ന്റെ പാട്ട് എനിക്കിഷ്ടായി, നല്ല ട്യൂൺ, നല്ല speech, എത്ര നേരം വേണമെങ്കിലും ഇരുന്നു കേൾകാം. എല്ലാ ഭാവുകങ്ങളും.

    • @kareemck7043
      @kareemck7043 10 месяцев назад

      Parayan വാക്കുകളില്ല എന്റെ പൊന്നു maashe

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 Год назад +10

    വളരെ സരസവും ലളിതവും അങ്ങേയ്റ്റത്തെ വിജ്ഞാന പ്രദാനവും ആയ സുന്ദരമായ പ്രഭാഷണം... ഒരിക്കൽ പോലും കേൾക്കാകാതിരിക്കാൻ തോന്നില്ല... പിന്നെ കണ്ണൂരിന്റെ ഭാഷയുടെ പച്ചയായ ആവിഷ്കാരം. ജീവിക്കാൻ വേണ്ടി കൊതിപ്പിക്കുന്ന ചിന്തകളും തത്വ സംഹിതകളും മനോഹരമായ ഗാനങ്ങളും കോർത്തിനക്കി ആസ്വാദകാര്യമാക്കി... 🌹🌹🌹🌹

  • @roselyjose5378
    @roselyjose5378 Год назад +12

    പ്രസംഗം കേൾക്കുമ്പോൾ സങ്കടവും സന്തോഷവും അതിലേറെ കേൾക്കാൻ കൗതുകവും, വീണ്ടും വീണ്ടും കേൾക്കാൻ, കേട്ടാലും മതിവരാത്ത ആ സാഹിത്യവും, വർണിക്കാൻ വാക്കുകളില്ല സാറേ.

  • @remadevi6248
    @remadevi6248 Год назад +7

    ആദ്യമായിട്ട് തന്നെ ഒരു ബിഗ് സല്യൂട്ടു തരുന്നു കാരണം നമ്മുടെ പഴയാക്കാല ഓർമ്മകൾ മനസ്സിൽ വീണ്ടും വീണ്ടും ഓർക്കാനും ഓമനിക്കാനും അവസരം തന്നതിനു ....സാറിന്റെ ഈ പ്രസംഗം ക്ഷമ ഇല്ലാത്തവർപോലും വളരെ ക്ഷമയോടെ തന്നെ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായിരുന്നു ഓരോ വാക്കുകളും ഇടക്ക് ഇടക്കുള്ള ആ പാട്ടുകളും സൂപ്പരായിരുന്നു
    അഭിനന്ദനങ്ങൾ സാറിനു 🙏🌹🙏

  • @sulochanadevi3478
    @sulochanadevi3478 6 месяцев назад +2

    സാർ അങ്ങയുടെ പ്രഭാഷണവും ഗാനങ്ങളും ഏറെ ഹൃദ്യമായി ഒരു മണിക്കൂർ പോയതറിഞ്ഞില്ല. You are great Sir, അങ്ങയെ നമിക്കുന്നു. ഇനിയും ഇതു പോലെയുള്ള അവസരങ്ങൾ പ്രതീക്ഷിക്കുന്നു.

  • @suhailtk1248
    @suhailtk1248 Год назад +6

    What a speech ❤❤
    മാഷിനോട്, ഞങ്ങൾ 80-90സ് കിഡ്സ്‌ ആണ് ഈ പറയുന്ന എല്ലാ നൊസ്റ്റാൾജിയയും അതുപോലെ പുതിയ സൗകര്യങ്ങളും ഒരുപോലെ അനുഭവിക്കാൻ സാധിച്ചവർ 🎉🎉

  • @attakoyathangal8034
    @attakoyathangal8034 Год назад +50

    RUclips ൽ ആദ്യമായി ഒറ്റ ഇരുപ്പിൽ ഒരു മണിക്കൂർ കേട്ട പ്രസംഗം, അഭിനന്ദനങ്ങൾ സാർ. 👍👍

  • @antonyoj8772
    @antonyoj8772 10 месяцев назад +17

    മണ്ണെണ്ണ വിളക്കിന്റെ കുസൃതി, അമ്മയെന്ന സുന്ദരപദം,96,69, യ ര ല വ സംഗീതം...71 ബാച്ച് കാരനായ എനിക്ക് ഈ വർഷത്തെ ഓണാസമ്മാനമായി ഞാനെടുക്കുന്നു. ദൈവം mashe അനുഗ്രഹിക്കട്ടെ 🙏

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 10 месяцев назад +5

    വളരെ നല്ല അറിവുകൾ സമ്മാനിക്കുകയും, കഥ യും, കവിത യും, ചിരിയും എന്തൊരു രസം. കേട്ടിട്ടും, കേട്ടിട്ടും മതി യാവുന്നില്ല 🙏🙏🙏🙏❤❤❤🌹🌹🌹

  • @radhamanic3044
    @radhamanic3044 10 месяцев назад +25

    പഴയ കാലത്തെ ഒരുപാട് നല്ല പാട്ടുകളുമായി വന്ന് കേൾവിക്കാരന്റെ മനംകവർന്ന മാഷിന് എല്ലാവിധ ആയുരാരോഗ്യവും നേരുന്നു.

  • @lalithaayyappan7000
    @lalithaayyappan7000 Год назад +36

    അതീവ ഹൃദ്യം ഈ പ്രഭാഷണം ... ഹൃദയം നിറഞ്ഞ കൂപ്പുകൈ🙏🙏🙏❤️❤️❤️❤️❤️

  • @vasanthikrishnan7059
    @vasanthikrishnan7059 Год назад +33

    കഴിഞ്ഞ പോയ കാലത്തെ പച്ച മലയാളത്തിൽ വന്ന വഴി മറക്കാതെ ഓരോ കാര്യവും വിശാലമായി പ്രസംഗരൂപത്തിൽ അവതരിപ്പിച്ചു.👌

  • @jayaprakash6774
    @jayaprakash6774 11 месяцев назад +12

    വളെര നന്നായിരുന്നു പാട്ടുകൾ അതിഗംഭീരം പകർന്ന്തന്ന അറിവുകൾ അമൂല്യം 👍🏻👍🏻👍🏻👍🏻👍🏻നന്ദി നന്ദി നന്ദി 🙏🙏🙏

  • @akku8341
    @akku8341 Год назад +28

    അധ്യാപകനായ എന്നിൽ രോമാഞ്ചം കൊള്ളിച്ച പ്രസംഗം... ഡിഗ്രി ഫൈനലിന് പഠിക്കുമ്പോൾ 2001 ലാണ് വീട്ടിൽ വൈദ്യുതി എത്തുന്നത്... ഒരുപാട് ഓർമ്മകൾ തളം കെട്ടി നിൽക്കുന്നു...🥰👌ആശംസകൾ സാർ... എല്ലാം നന്നായി വരട്ടെ...❤️🙏

    • @preethakumar1006
      @preethakumar1006 8 месяцев назад

      Valare valare nannai ennu paranjal ath kuranju poi super perfomance sir ithuvare kelkatha presangavum athilupari sangeethasandramaya pattum oh parayathe vayya

  • @rajkumark6718
    @rajkumark6718 Год назад +5

    മാഷെ അങ്ങയുടെ ഹാസ്യരസ പ്രധാനവും, കാലിക പ്രസക്തവുമായ മനുഷ്യനെ മനുഷ്യനാക്കുന്നതുമായ ഗംഭീര പ്രഭാഷണം മുഴുവനും സ് ശ്രദ്ധം കേട്ടു .അപ്പോഴാണ് ഒരു തോന്നലുണ്ടായത്.ഈ കഴിഞ്ഞ മാസം കാരാകുറുശ്ശി ഹൈസ്ക്കൂളിൽ വെച്ച് ഞങ്ങളുടെ ബാച്ചിൻ്റെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ അന്ന് മുഖ്യ പ്രഭാഷണം ചെയ്ത പ്രൊഫസർ ചിത്രഭാനു സാറിൻ്റെ പ്രസംഗം ഇതേ പോലെ റിക്കാർഡചെയ്ത് യൂട്യൂബിലും ഫേസ് ബുക്കിലും ഇടാമായിരുന്നു എന്ന് സാറിന് അഭിനന്ദനങ്ങൾ

  • @tharammalvlogger
    @tharammalvlogger Год назад +3

    മാഷിനെ കണ്ടിട്ടുമില്ല അറിയുകയുമില്ല പക്ഷേ മാഷേ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിന്തിപ്പിച്ചു ചിരിപ്പിച്ചു നമ്മളെ പഴയ കാല ഓർമകളിലേക്ക് കൊണ്ടുപോയി പ്രത്യേകിച്ചും ഉണ്ണാനും ഉടുക്കാനുമില്ലാത്ത ഒരു കുട്ടിക്കാലം മാഷ് പറഞ്ഞ പോലെ കാക്ക കൊത്തിയ ട്രൌസറുമിട്ട് പൃത്തിമാവിൽ നിന്നും നിരങ്ങുന്ന ഒരാളിന് ചിമ്മിണിക്കൂട് വെളിച്ചെത്തിൽ പുക ശ്വസിച്ച് വായിച്ച തുലാഭാരം എന്ന സിനിമ കാണിച്ച് തന്ന അച്ഛനെ അതേ പാട്ട് സാഹിത്യ സമാജത്തിൽ ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്ന് പാടിയ കൂട്ടുകാരനുള്ള ഞങ്ങൾ ഈ വീഡിയോ ആകാംക്ഷയോടെയല്ലാതെ സ്കിപ്പ് ചെയ്യാൻ തോന്നുമോ നന്ദി മാഷേ ഒരു പാട്

    • @raviprakash8394
      @raviprakash8394 3 дня назад

      ഇത്രയും നല്ല വാക്കുകൾ പറഞ്ഞു തന്ന മാഷിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻❤❤

  • @jaisonvb8524
    @jaisonvb8524 9 месяцев назад +3

    ഒരുപാട് പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ട്. എന്നാലും മാഷിൻ്റെ പല പ്രഭാഷണങ്ങളും ഒറ്റയിരിപ്പിൽ കേട്ടിരുന്നു തീർന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതാണ്.ഒരു മനുഷ്യൻ്റ ജനനം മുതൽ മരണം വരെയും അതിലും അപ്പുറത്തായുള്ള അറിവുകളും, പഴയ കാല ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്ന ഈ അവതരണ ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മാഷിന് എൻ്റെ ഹൃദയത്തിൽ നിന്നും Red Salute❤❤❤

  • @lailamanuel2414
    @lailamanuel2414 Год назад +34

    വളരെ സന്തോഷം തോന്നി. ഫലിതത്തിലൂടെയും പാട്ടിലൂടെയും നല്ല ആശയങ്ങൾ പറഞ്ഞു തന്ന മാഷിന് ബിഗ് സല്യൂട്ട്. 👌👌👌👌

  • @aliaralam
    @aliaralam Год назад +66

    ഹൃദയം തുറന്നു ള്ള നല്ല പ്രഭാഷണം 🙏🙏 ഇനിയും ഒരു പാട് പ്രഭാഷണം ചെയ്യുവാൻ സർവ്വ ശക്തൻ തുണക്കട്ടെ....... ✅️

  • @drshanavasvs9849
    @drshanavasvs9849 Год назад +8

    wow.... ഒറ്റയിരുപ്പിൽ കേട്ട് തീർത്ഥപ്രഭാക്ഷണം .... സുന്ദരമായ അവതരണം :: ജീവിതത്തിന്റെ എല്ലാ കോണുകളും സ്പർശിച്ച കാഥികൻ സാംബശിവൻ സാറും. പ്രിയപ്പെട്ട ഒ.എൻ.വി കുറുപ്പ് സാറും ഒരുമിച് ചേർന്നെടുത്ത ..... സംഭവം പോലെ ... Really fantasti c
    പെരുത്ത് നന്ദിയും അഭിനന്ദനങ്ങളും .... സർ ...❤️❤️

  • @user-xx4wv2hu2s
    @user-xx4wv2hu2s Год назад +9

    പ്രസംഗം പണ്ടത്തെ സ്കൂൾ കാലഘട്ടത്തിലേക് മനസ്സിനെ കൂട്ടികൊണ്ട് പോയി ഒരുപാട് നന്ദി

  • @narayananjayarajan7889
    @narayananjayarajan7889 Год назад +10

    ഒറ്റയിരിപ്പിൽ കേട്ടു.... കാലം കുറെ പുറകിലേക്ക് പോയി... ഓർമ്മകൾ, ഗ്രാമീണതയുടെ മാധുര്യമൂറുന്ന അനുഭവങ്ങൾ, യാതൊരു തിരക്കുകളും, വലിയ കണക്കുകൂട്ടലുകളും ഒന്നും ഇല്ലാത്ത സമാധാനപരമായ ആ കാലത്തിലേക്ക് തിരികെ കൊണ്ടു പോയതിന് മാഷിന് നന്ദി... അങ്ങയുടെ അവതരണ രീതി തികച്ചും അഭിനന്ദനം അർഹിക്കുന്നു.... ഒരുപക്ഷേ അതുകൊണ്ട് കൂടിയാവാം ഈ പ്രഭാഷണം ഇത്രയും ഹൃദ്യം ആയത്, അനുഭവവേദ്യം ആയത്.....
    ഒരു കാര്യത്തിൽ വിയോജിപ്പും രേഖപ്പെടുത്തട്ടെ.... "നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ" എന്നതിനെ അങ്ങ് തെറ്റായി ആണ് വ്യാഖ്യാനിച്ചത്.....ഈ ഭൂമിയെ അല്ല, ഭൂമിയിലെ സംസാര സാഗരത്തെ, മായാ ലോകത്തെ, വിഷയാസക്തികളെ ആണ് നരകം എന്നു വിളിച്ചത്... മാത്രമല്ല, മോക്ഷാർത്ഥിയായ മനുഷ്യൻ ആണ് അങ്ങനെ പ്രാർത്ഥിക്കുന്നത്.... എല്ലാവരെയും അതിൽ ഉദ്ദേശിച്ചിട്ടും ഇല്ല.... തീവ്ര വിരക്തി ഉള്ളവർ അങ്ങനെ പ്രാർത്ഥിക്കുന്നതിൽ തെറ്റും ഇല്ല.... എന്നാൽ ഭഗവദ്ഗീതയുടെ സംഗ്രഹമായ ജ്ഞാനപ്പാനയിൽ, ദേവകളും ഗന്ധർവ്വന്മാരും മുനികളും ഒക്കെ മോക്ഷത്തിനായി ഈ ഭൂമിയിൽ ജനിക്കാൻ തീവ്രമായി ആഗ്രഹിക്കുന്നു എന്നാണ് പറയുന്നത്.... മാഷ് ആ പ്രഭാഷണത്തിന്റെ ഒരു ഒഴുക്കിൽ പരാമർശിച്ചത് ആവാം... എന്നാലും അത് എനിക്ക് ഒരൽപ്പം വേദന ഉണ്ടാക്കി.... അതുകൊണ്ട് ആണ് പറഞ്ഞത്.... ആ ഒരുഭാഗം മാത്രം അടർത്തി എടുത്ത് വിമർശിക്കുകയല്ല, ഇതിന്റെ ഭംഗി കെടുത്തുന്നതും അല്ല....
    അങ്ങയുടെ മറ്റൊരു പ്രഭാഷണം കൂടി ഞാൻ കേട്ടു, ഒരു പിടിഎ മീറ്റിംഗിൽ സംസാരിച്ചത്... അതും ഗംഭീരം.... അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.....

    • @aji9587
      @aji9587 9 месяцев назад

      ഇതേ വിയോജിപ്പ് എനിക്കും തോന്നി

    • @predeepkumar5627
      @predeepkumar5627 8 месяцев назад

      എനിക്കും

  • @preethaprasanth2555
    @preethaprasanth2555 Год назад +5

    ഒരു പാട് നന്ദി മാഷേ . ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ ഒന്നിലധികം തവണ ഈ പ്രസംഗം കേട്ടു . പാട്ടുകൾ അതി ഗംഭീരം അവസരത്തിനനുസരിച്ച മനസ്സിനെ കീഴടക്കിയ വാക്കുകൾ . ഒരു കോടി പ്രണാമം

  • @remaniunnipillai8924
    @remaniunnipillai8924 Год назад +9

    ഒരായിരം നന്ദി 🙏
    പഴയ കാലം എന്തായിരുന്നെന്ന് ഓർമ്മ പുതുക്കുവാൻ ഒരവസരം എല്ലാവർക്കും കിട്ടി.

  • @jaganad6622
    @jaganad6622 Год назад +6

    🙏നല്ല പ്രസംഗം. ഇതിൽ വിവിധ ജീവിത വഴികളിലൂടെ കടന്നു പോയവർക്കും, ഇനിയും വരാനുള്ളവർക്കും ഒരു പാഠമായിരിക്കട്ടെ!ആദ്യമായാണ് ജീവിതം അത് ഇങ്ങനെയാണ് എന്നു എല്ലാവരും ഓർക്കുന്നത് തന്നെ. ഒരുപാട് നന്ദി സർ. എല്ലാവരുടെയും ജീവിതങ്ങൾ പ്രയാസമേറിയ പല പല ചോദ്യ പേപ്പറാണ്. അതിലെ ഉത്തരങ്ങൾ പലതും. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഗിക്കുന്ന പ്രസംഗം 🙏👍👍👍

  • @mereenathomas1895
    @mereenathomas1895 Год назад +1

    എന്തൊരു പ്രസംഗം എന്താ വാക്കുകൾ കെട്ടിരുന്നുപോകും ആരും നമ്മുടെ ഒക്കെ പഴയകാലം അപ്പടി പകർത്തി ഒന്നുകൂടി ഒരു തിരിഞ്ഞുനോക്കാൻ അവസരം തന്ന പഴയ ഓർമകളിലേക്ക് ഒന്നുപോയി അതൊക്കെ ഒന്ന് ഓർക്കാൻ അവസരംതന്ന മാഷിന് ഒത്തിരി നന്ദി

  • @annammamlavil8217
    @annammamlavil8217 Год назад +50

    ഈ അദ്ധ്യാപകൻ പാടുന്ന മുഴുവൻ പാട്ടുകളും എന്നെ സ്വാധീനിച്ച വയാണ്.എന്റെ കാലഘട്ടത്തിലെ ഏറെ ആളുകളും അങ്ങനെ ആണെന്ന് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.മനശാസ്ത്രഠ പഠിക്കാത്ത അന്നത്തെ പാട്ടുകൾ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശുഭാപ്തി വിശ്വാസം -മൂല്യബോധം വളർത്തുന്നവ ആയിരുന്നു

    • @jayarajtm4137
      @jayarajtm4137 Год назад

      🙏Q🙏🙏🙏പഖ്ഖ്
      🙏Pp🙏0🙏0
      🙏q🤣🤑😀😀

    • @Kingini708
      @Kingini708 Год назад

      ഇദ്ദേഹം ജില്ലാപഞ്ചായത്ത് മെംബര്‍ കൂടിയാണ്

  • @ajithaprasannan7148
    @ajithaprasannan7148 Год назад +18

    വാഗ്ദേവത കനിഞ്ഞനുഗ്രഹിച്ച സാറിനെ ഹൃദയപൂർവം നമിക്കുന്നു.🙏

  • @saradahari6032
    @saradahari6032 Год назад +3

    ഒരു നല്ല സിനിമയ്ക്ക് മണിക്കൂറുകളോളം ജനങ്ങളെ പിടിച്ചിരുത്താൻ കഴിഞ്ഞേക്കും.
    പക്ഷേ ഒരു സിനിമ പിറവി എടുക്കാൻ ഒരു പാട് പേരുടെ
    പ്രയത്നവും വിലപ്പെട്ട സമയവും
    ആവശ്യമാണ്.
    ഇദ്ദേഹമാവട്ടെ ഒരു മൈക്കിന്റെ സഹായത്തോടെ മാത്രം
    ഒരു മണിക്കൂർ സമയം മീൻ നന്നാക്കുന്നിടത്ത് പൂച്ച ഇരിക്കും പോലെ ജനങ്ങളെ ഇരുത്തിക്കളഞ്ഞു.
    സരസഭാഷണം & വിജ്ഞാന പ്രദം👍
    അതിലുപരി ഒരു തലമുറയുടെ ജീവിതാനുഭവങ്ങളും നർമ്മ രസത്തോടെ പങ്കു വെച്ചു. 💗👍

  • @Abcdefgh11111ha
    @Abcdefgh11111ha 11 месяцев назад +14

    അല്ലാഹുവിന്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു!!മനസിനെ വല്ലാതെ സ്വാധീനിക്കുന്ന അങ്ങയുടെ വാക്കുകൾ 🙏🏿🙏🏿🙏🏿🌹

  • @ABRONANTONY
    @ABRONANTONY Месяц назад +1

    വളരെയധികം ഗൃഹാതുരത്വം ഉണർത്തിയ പ്രസംഗം.അൻപത്തിരണ്ടു വർഷങ്ങൾ ക് പിന്നിലോട്ടു കൊണ്ടുപോയി..ആ കാലഘട്ടത്തിൻ്റെ നഷ്ടബോധവും സന്തോഷവും അനുഭവിച്ചു. നന്ദി..നന്ദി ആയിരമായിരം .....❤❤❤❤❤❤❤❤❤

  • @saralamohandas901
    @saralamohandas901 10 месяцев назад +7

    എനിക്ക് വലിയ ഇഷ്ട്ടമാണ് മാഷുടെ പ്രസംഗം കേൾക്കാൻ 🙏🙏

  • @learneasy685
    @learneasy685 Год назад +4

    ഒറ്റ ഇരിപ്പിന് ആസ്വദിച്ച് ക്കേട്ടു. ചില വരികൾ ആവർത്തിച്ചാവർത്തിച്ച് കേട്ടു. സാഹിത്യവും സംഗീതവും സന്ദേശവും ചാലിച്ച് പഴമയിലേക്ക് മനസ്സിനെ തിരിച്ചു കൊണ്ടുപോയ ഒരു ക്ലാസ്സിക്കൽ അവതരണം. ആസ്വദിച്ചീ ടണം ജീവിതത്തിന്റെ ഓരോ വരിയും...
    ജീവിതം ആനന്ദലഹരിയാക്കുക
    സുന്ദരമായ വാക്ക് അമ്മ
    സുന്ദരമായ പാട്ട് അമ്മയുടെ താരാട്ട് പാട്ട്
    ഗംഭീരം 👌👌👌
    This is the first day of rest of my wonderful life

  • @sindhuc6409
    @sindhuc6409 Год назад +2

    കേട്ടിട്ട് മതിവരുന്നില്ല നേരിൽ കാണാൻ കഴിഞ്ഞു. ഭാഗ്യമായി കാണുന്നു സർ.വാക്കുകൾ ഇങ്ങനെ ധാര ധാരയായി . . .ഇതൊരു പുണ്യമാണ്.നിങ്ങൾ അനുഗ്രഹിതനാണ് . .❤

  • @user-tm4td5xj8z
    @user-tm4td5xj8z Месяц назад

    മാഷേ എത്ര കേട്ടാലും മതി വരില്ല വളരെ മനോഹരമായിരിക്കുന്നു

  • @lijalstephen1458
    @lijalstephen1458 Год назад +44

    നല്ല പ്രഭാഷണം. ദൈവം എന്നും ഇതു പോലെ സംസാരിക്കാനും ജനങ്ങളെ സന്തോഷിപ്പിക്കാനും നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @palakkadramakrishnan5238
    @palakkadramakrishnan5238 Год назад +3

    ഈ മഹത് വ്യക്തിയെ നമസ്ക്കരിയ്ക്കുന്നു... ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിന്റെ സാധ്യതകളെയും അങ്ങേയറ്റം ദീർഘവീക്ഷണത്തോടെ കണ്ണിൽ കണ്ടതുപോലെ വശ്യമാർന്ന വാക്കുകളിലൂടെ ഏതൊരു മനുഷ്യജന്മത്തിനും വിവേകികൾക്കും പകൽ വെളിച്ചം പോലെ മനസ്സിലാകുന്ന തരത്തിൽ വിവരിച്ച് മനസ്സിലാക്കി കൊടുക്കുന്ന മാന്ത്രിക മനുഷ്യന് അഭിനന്ദനത്തിന്റെയും സ്നേഹത്തിന്റെയും ആയിരമായിരം പൂച്ചെണ്ടുകൾ...
    അതിലുമുപരി ഐശ്വര്യമാർന്ന ആശംസകൾ...
    വാക്കുകളാൽ ഇടതടവില്ലാതെ സരസമായി അനർഗ്ഗളം കൊച്ചരുവികൾ തീർക്കുന്ന മഹാപ്രതിഭയ്ക്ക് അതിരുകവിഞ്ഞ സ്നേഹ പ്രണാമം... ❤️🙏🙏🙏❤️

  • @saraswathytm1531
    @saraswathytm1531 Год назад +19

    എൻ്റെ മാഷേ... നമ്മളെ സ്വന്തം കണ്ണൂർ ഭാഷയിൽ കേട്ടിരിക്കാൻ എന്താ ഒരു സുഖം... ആദ്യമായി ആണ് ഇത്രയും ദീർഘമായ ഒരു പ്രഭാഷണം ഒറ്റ ഇരിപ്പിൽ ശ്രവിക്കുന്നത്... പറയാൻ വാക്കുകൾ ഇല്ല... അത്രയും ഗംഭീരം.. ഇടയ്ക്ക് സന്ദർഭോചിതമായി ഓരോ പാട്ടുകളും ... ഒരുപാട് നല്ല സന്ദേശങ്ങൾ... നമ്മളൊക്കെ ആ പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി... ഓർമകൾ എവിടെ ഒക്കെയോ എത്തി.. ഇനിയും ഇതുപോലെ ധാരാളം പ്രഭാഷണങ്ങൾ മാഷിൽ നിന്നും ഉണ്ടാകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ . .. എല്ലാ നന്മകളും നേരുന്നു 🙏❤️🌟💖

    • @vijayalakshmip3724
      @vijayalakshmip3724 Год назад

      പഴയ കാലത്തേക്ക് മനസ്സിനെ കൊണ്ടുപോയി. 👍

  • @komalavally8003
    @komalavally8003 Год назад +9

    ആരായാലും കേട്ടിരുന്നു പോവും മാഷിന്റെ പ്രസംഗം ഇനിയും ഇതു പോലുള്ള പ്രസംഗങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @rajujoseph290
    @rajujoseph290 Год назад +4

    ആധുനിക തലമുറയിലെ ഗരുക്കന്മാരുടെ മോട്ടിവേഷൻ ക്ലാസ്സിനെക്കാൾ എത്ര സുന്ദരം. ഹൃദയം സന്തോഷം കൊണ്ട് തുള്ളി തുളുമ്പുന്നു. ഈ മോനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി എന്ന് മരണം കാത്തിരിക്കുന്നവർ കൂടി ചോദിക്കട്ടെ.

  • @sreerambhasis3712
    @sreerambhasis3712 Год назад +8

    ഒറ്റയിരുപ്പിൽ മുഴുവൻ കേട്ടു ആസ്വദിച്ചു.. സാറിന്റെ പ്രഭാഷണം ഒരുപാട് ഇഷ്ടമായി.. കൂടുതൽ മികച്ച പ്രഭാഷണപരമ്പരകൾ തുടർന്ന് ചെയ്യുന്നതിനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. പ്രാർത്ഥിക്കുന്നു..💐💐

  • @user-xo8gj3dz2v
    @user-xo8gj3dz2v 8 месяцев назад +2

    .. മാഷിന്റെ പ്രഭാഷണം അതിമനോഹരം അനേകായിരങ്ങൾ കേട്ടതിൽ വളരെ സന്തോഷം അഭിനന്തനങ്ങൾ

  • @ummervp629
    @ummervp629 Год назад +6

    വളരെ നല്ല പ്രസംഗം,ഒരു മണിക്കൂർ പോയതറിഞ്ഞില്ല വേദിയിലിരുന്ന് കേട്ട പോലെ അനുഭവപ്പെട്ടു

  • @pushparajanc.a7974
    @pushparajanc.a7974 Год назад +5

    പലപ്പോഴായി ഇതിലെ ഓരോ ഭാഗങ്ങള്‍ കേട്ടിരുന്നു. ഇന്നത് മുഴുവനായി കേട്ടു. വളരെ മനോഹരമായ സന്ദേശം. ആശംസകള്‍ സാര്‍.....

  • @mumthasm5341
    @mumthasm5341 Год назад +8

    ഇത്രെയും രസകരമായി ഇത്രെയും long ആയിട്ടുള്ള oru പ്രസംഗം മടുപ്പില്ലാതെ കണ്ടത് ആദ്യമായിട്ടാ... ഓർമ്മകൾ പഴയ കാലഘട്ടത്തിലേക് കൂട്ടി കൊണ്ട് പോയി... ഇടയിൽ ബോണസ് ആയിട്ട് shruthi മധുരമായ അങ്ങയുടെ ആലാപനം... Very nice 👍🥰🥰
    ഞങ്ങളുടെ sslc batch ഗ്രുപ്പിൽ വന്നതാ ഈ vdo... കണ്ടില്ലെങ്കിൽ നഷ്ടമായേനെ...

  • @smithavinodkumar9743
    @smithavinodkumar9743 Год назад +3

    സാറിൻ്റെ വിഡിയോ ഇപ്പോഴാണ് മുഴുവനായി കാണാൻ പറ്റിയത് ആദ്യമാദ്യം കുറെ ചിരിച്ചു സംസാരരിതി ആസ്വദിച്ചു പിന്നെ പിന്നെ വാക്കുകൾ മനസ്സിലേക്ക് ആഴത്തിലിറങ്ങിക്കൊണ്ടിരുന്നു അവസാനം കണ്ണുകളെ നിയന്ത്രിക്കാൻ പറ്റുന്നില്ല ഇപ്പഴാ ണേലോ പെയ്തൊഴിഞ്ഞവാനം പോലെ 🙏🙏🙏🙏🙏

  • @swaminathankp340
    @swaminathankp340 Год назад +10

    ഹൊ.. അതീവ ഹൃദ്യം...👍🏻👍🏻
    '81 ബാച്ചുകാരനായ ഞാൻ ഒറ്റയിരുപ്പിൽ ഇരുന്നു കേട്ടു...
    നമ്മുടെ തലമുറയിലെ അനുഭവങ്ങൾ കണ്ണൂർ ഭാഷയിൽ (സ്ളാഗിൽ) വളരെ ലാളിത്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു...
    ഹൃദയാഴങ്ങളിൽ ചേക്കേറുന്ന, മധുര സ്മരണകൾ ഓടിയെത്തുന്ന അർത്ഥസംപുഷ്ടമായ വാക്കുകൾ... വർണ്ണനകൾ...
    ഗാനശകലങ്ങളെ അനുയോജ്യമായ രീതിയിൽ വിന്യസിച്ച ആ ഭാഷാ പ്രാവീണ്യം അനുപമം തന്നെ...
    അനുഗൃഹീത പ്രഭാഷകനായ താങ്കളുടെ ആ പദസമ്പത്തിനു മുന്നിൽ നമിക്കുന്നു...🙏🏻